രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു

 


കാക്കൂർ:- രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.

  സജിഷ (ASI) ,മുക്കം പോലീസ് സ്റ്റേഷൻ). വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ  മെഡൽ നേടിയ  കോഴിക്കോട് എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണർ ആയ ആർ എൻ ബൈജു , മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡൽ നേടിയ  വി.എം. രവീന്ദ്രൻ (ASI, ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്‌സ്)

 എന്നിവരെയാണ്  പവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ്/ പിടിഎ /സ്റ്റാഫ് എന്നിവർ അഭിനന്ദിച്ചു.

Post a Comment

Thanks

أحدث أقدم