എപ്പോഴും നമുക്ക് ചുറ്റുമുള്ള മനുഷ്യരിലേക്കും അവരുടെ വേദനകളിലേക്കും ആവശ്യങ്ങളിലേക്കും നമ്മുടെ ശ്രദ്ധയെത്തണം. ജാതിയോ മതമോ വംശമോ നോക്കാതെ അവർക്ക് ആശ്വാസമേകാനുള്ള ഇടപെടലുകൾ ഒരു വിശ്വസിയുടെ മത ജീവിതത്തിന്റെ ഭാഗമാണ്. മനുഷ്യർക്കൊപ്പം അത്താണിയായി നിൽക്കുക എന്ന ആ സന്ദേശം കുണ്ടൂർ ഉസ്താദിന്റെ ജീവിതത്തിലുടനീളം കാണാമെന്നും നമ്മളും എപ്പോഴും ആ പാഠം പകർത്തണം.
സൂഫിവര്യൻമാർ പരസ് പര സ്നേഹവും സഹിഷ്ണുതയുമാണ് പഠിപ്പിച്ചിട്ടുള്ളത്.
മനുഷ്യർ തമ്മിൽ വെറുപ്പ് വളർത്തുന്ന ഈ കാലത്ത് സൂഫീ വര്യരുടെ മഹത് സന്ദേശം നാം ഉൾകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق
Thanks