ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

 


മലപ്പുറം ജില്ലയിലെ തവനൂർ മണ്ഡലം ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 സംസ്ഥാന പ്രസിഡന്റ്  ശ്രീ അഡ്വ. വിനോദ് മാത്യു വിൽസൻ,ജില്ലാ പ്രസിഡന്റെ  ശ്രീ റിഷാദ് പൂവത്തിക്കൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്ത്.

Post a Comment

Thanks

Previous Post Next Post