കാസർകോട്: കേരള- കർണാടക അതിർത്തിയിൽ തലപ്പാടിയിൽ ബസ് അപകടം. അഞ്ചുപേർ മരിച്ചു. കർണാടക ആര്‍ ടി സിയുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ ബസ് ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു .
മരിച്ചവരിൽ മൂന്നുപേർ സ്ത്രീകളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
കാസർകോട്ട് രാവിലെ മുതൽ മഴയുണ്ടായിരുന്നു. മംഗലാപുരത്തുനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്നു ബസ്. ബസ് അമിതവേഗതയിൽ ആയിരുന്നു.
Post a Comment
Thanks