ഓട്ടോ ബ്രേക്ക് നഷ്ടപ്പെട്ട് വൈദ്യുതി സ്റ്റേ കമ്പിൽ തട്ടി വയലിലേക്ക് കുത്തി നിന്നു

 


ചെറുമുക്ക് വെസ്റ്റിലെ ഉറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് വൈദ്യുതി സ്റ്റേ കമ്പിൽ തട്ടി വയലിലേക്ക് കുത്തി നിന്നു.


ചെറുമുക്ക് സ്വദേശികളായ മൂന്നുപേർക്ക് പരിക്കു പറ്റി 

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം

Post a Comment

Thanks

أحدث أقدم