Homeവേർപാട് പാറന്നൂരിൽ യുവതി പനി ബാധിച്ചു മരിച്ചു August 09, 2025 0 നരിക്കുനി: നരിക്കുനി പാറന്നൂരിൽ യുവതി പനി ബാധിച്ചു മരിച്ചു. പാറന്നൂർ ചെനങ്ങര ബഷീറിൻ്റെ മകൻ മുഹമ്മദ് റാഷിദിന്റെ ഭാര്യ ഷഹാന (21) യാണ് മരിച്ചത്. പനി ബാധിച്ച് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
Post a Comment
Thanks