വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരണപ്പെട്ടു.


കോട്ടക്കൽ: വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് ഒരാൾ താഴേക്ക് ചാടി മരണപ്പെട്ടു. 

തിരൂർ ഇരിഞ്ഞാവൂർ സ്വദേശി സ്വരാജ് (23) ആണ് വട്ടപ്പാറ വയഡക്ട് പാലത്തിൻറെ പത്താം നമ്പർ പില്ലറിൽ നിന്നും താഴേക്ക് ചാടി മരണപ്പെട്ടത്. ആത്മഹത്യയാണ് എന്ന് സംശയിക്കുന്നു.


റിപ്പോർട്ട്:

Post a Comment

Thanks

أحدث أقدم