മൂന്നിയൂര്‍: നാടിന്റെ അഭിമാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ലിസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് അയ്ദിൻ നെ(മുഹമ്മദ് സ്ഫീറിന്റെ മകൻ )
STAR OF THE YEAR 2025 നൽകി NEW STAR ക്ലബ് ആദരിച്ചു.
ചടങ്ങിൽ ക്ലബ് പ്രസിഡൻറ് ജാബിർ PK മൊമെന്റോയും പ്രവാസി സെക്രട്ടറി പ്രവാസി പ്രസിഡൻറ് സലീം Mk സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
30 സെക്കൻഡിൽ 40 പുഷ് അപ്പ് ചെയ്താണ് മുഹമ്മദ് അയ്ദിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്
ചടങ്ങിൽ ഫായിസ് പള്ളിയാളി ആബിദ് മണക്കടവൻ ദുൽഫസൽ പള്ളിയാളി എന്നിവർ പങ്കെടുത്തു.
إرسال تعليق
Thanks