മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലച്ചന്തയും 5/7/2025 ശനിയാഴ്ച രാവിലെ 10 മണി മുതൽ മൂന്നിയൂർ കൃഷിഭവൻ പരിസരത്ത് .
➖➖➖➖➖➖➖➖➖➖➖
ഉദ്ഘാടനം രാവിലെ 10 മണിക്ക് ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുഹറാബി എൻ. എം അവർകൾ നിർവ്വഹിക്കുന്നു.
-----------------------------------------------------
മൂന്നിയൂർ പഞ്ചായത്തിലെ ഏതൊരാൾക്കും അവരവർ ഉല്പാദിപ്പിക്കുന്ന കാർഷികോല്പ്ന്നങ്ങൾ, വിവിധ വിളകളുടെ വിത്തുകൾ, തൈകൾ, മറ്റു നടീൽ വസ്തുക്കൾ മുതലായവയും മൂല്യ വർധിത ഉൽപ്പന്നങ്ങളും കൊണ്ടുവന്ന് വിൽക്കുവാനും വാങ്ങുവാനും സൗകര്യമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9496104152
************
കൂടാതെ പച്ചക്കറി തൈകൾ നടീൽ വസ്തുക്കൾ, തുടങ്ങിയവ വില്പനക്ക് ഉണ്ടായിരിക്കുന്നതാണ്. ************
സാധനങ്ങൾ കൊണ്ടു വന്ന് വിൽപ്പന നടത്തിയും ആവശ്യമുള്ളവ വാങ്ങിച്ചും സഹകരിക്കുക. പരിപാടിയിലേക്ക് എവർക്കും സ്വാഗതം.
കൃഷി ഓഫീസർ മൂന്നിയൂർ.
2/7/2025
إرسال تعليق
Thanks