കൂമണ്ണ : പരേതനായ ഇരുമ്പൻ കുഞ്ഞിമ്മുട്ടി എന്നവരുടെ ഭാര്യ സി കെ ആയിശാബി (58) വിടപറഞ്ഞു.
മക്കൾ അബ്ദുസലീം, ഇല്യാസ് സഖാഫി (എസ് വൈ എസ് തേഞ്ഞിപ്പലം സോൺ വൈസ് പ്രസിഡൻ്റ്) , സഗീർഹസ്സൻ, അബ്ദുൽ ഹഖീം.
മരുമക്കൾ ദിൻസിയ വെളിമുക്ക്, മുഫീദ വെളിമുക്ക്, അർവ ചേളാരി
ജനാസ നിസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12 മണിക്ക് കൂമണ്ണ ചിനക്കൽ സുന്നി ജുമ മസ്ജിദിൽ
Post a Comment
Thanks