10-ാം വാർഡിൽ പത്തരമാറ്റോടെ ഉന്നത വിജയികളെ അനുമോദിച്ചു



മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡിലെ  SSLC, +2 വിജയികൾ, LSS,USS ജേതാക്കൾ, ഉന്നത വിജയം നേടിയവർ,വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർ- എന്നിവരെ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും അനുമോദിച്ചു. 



ഇഖ്ബാൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെമ്പർ കല്ലൻ അഹമ്മദ് ഹുസൈൻ അധ്യക്ഷതവഹിച്ചു,ഹംസക്കുട്ടി,ഗുഹരാജ്,സി റസാക്ക്,ചാന്ത് അബ്ദു, നാറ്റിങ്ങൽ പങ്ങൻ, എരഞ്ഞിക്കൽ നാസർ, മൊയ്തീൻ പള്ളിയാളി ,കലാം തച്ചറക്കൽ എന്നിവർ സംസാരിച്ചു.



Post a Comment

Thanks

Previous Post Next Post