ബഹ്റൈനിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് യാത്രചെയ്ത മലപ്പുറം പുത്തനത്താണി പുന്നത്തല ഇടമന സ്വദേശി നെയ്യത്തൂർ മുഹമ്മദ് (കുഞ്ഞിപ്പ) എന്നവരുടെ മകൻ മുഹമ്മദ് അഫ്സൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് മരണപ്പെട്ടു .
ലാൻഡ് ചെയ്തതിനുശേഷം ഉടൻതന്നെ അടുത്തുള്ള ഹോസ്പിറ്റൽ കൊണ്ടുപോയങ്കിലും മരണം സംഭവിച്ചിരുന്നു.
Post a Comment
Thanks