അഷ്റഫ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംഘട്ട ലഹരി മുക്ത പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി മഞ്ചേരി മണ്ഡലം അഷറഫ് കൂട്ടായ്മ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിം ഓഡിറ്റോറിയത്തിൽ വെച്ച് സംഗമം സംഘടിപ്പിച്ചു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് :- അഷ്റഫ് സെഞ്ച്വറി [ അഷറഫ് മാനു അധ്യക്ഷത വഹിച്ചു ] ചടങ്ങിന്റെ ഉദ്ഘാടനം :- മലപ്പുറം ജില്ലാ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞുട്ടി നിർവഹിച്ചു.... അഷ്റഫ് കൂട്ടായ്മയുടെ സ്ഥാപക നേതാവായ :- അഷറഫ് മനരിക്കൽ.. സന്ദേശ പ്രഭാഷണം നടത്തി.... സംസ്ഥാന ജനറൽ സെക്രട്ടറി :- അഷ്റഫ് വായൂര് മുഖ്യപ്രഭാഷണം നടത്തി... സംസ്ഥാന വൈസ് പ്രസിഡണ്ട് :- അഷറഫ് കുഞ്ഞിപ്പ മഞ്ചേരി... മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് :- അഷറഫ് കാക്കേങ്ങൽ... ജില്ലാ ജോയിൻ സെക്രട്ടറി :- അഷ്റഫ് ബാവ... മഞ്ചേരി മണ്ഡലം ചാരിറ്റി സെൽ ചെയർമാൻ... സംസ്ഥാന കമ്മിറ്റിയിലെ ബിസിനസ് ഗ്രൂപ്പിന്റെ കൺവീനറും ആയ :- അഷ്റഫ് അലീക്കോ.....
മണ്ഡലം ചാരിറ്റി സെൽ കൺവീനറും :-KT, അഷ്റഫ് ഹാജി.... എന്നിവർ സംസാരിച്ചു .. ഉംറക്ക് പോകുന്ന അഷറഫ് KCK.. അഷറഫ് മൊബൈൽ മോൻ. എന്നിവർക്ക് യാത്രയപ്പ് നൽകി.. മണ്ഡലം ജനറൽ സെക്രട്ടറി :- അഷറഫ് ടി എം സ്വാഗതം പറഞ്ഞു... മണ്ഡലം ജോയിൻ സെക്രട്ടറി :- അഷറഫ് പാലൂരാൽ നന്ദിയും പറഞ്ഞു.
إرسال تعليق
Thanks