ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കൽ ക്വാറിയിലെ ജലാശയത്തിൽ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂളപ്പാടം സ്വദേശിയും വിദ്യാർഥിയുമായ കെ.പി. മുഹമ്മദ് അഷ്മിലിൻ്റെ (20) മൃതദേഹം കണ്ടെത്തി.
പൂളപ്പാടം പത്താർ കരിപ്പറമ്പൻ വീട്ടിൽ അഷ്റഫിന്റെയും നുസ്റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മിൽ.
Post a Comment
Thanks