തിരൂരങ്ങാടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കളവ് നടത്തിയ പ്രതിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നു.
ഈ ഫോട്ടോയിൽ കാണുന്ന ഷാജഹാൻ എന്ന കളവ് കേസിലെ പ്രതിയെ കണ്ടെത്തിയാൽ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
ഇയാൾ ജില്ലയിലെ തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ പല പോലീസ് സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ പരാതി ഉള്ളതിനാൽ ഇദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കണ്ട് ശ്രദ്ധയിൽ പെട്ടാൽ ഉടൻ പോലീസിൽ അറിയിക്കുക.
തിരൂരങ്ങാടി CI : 9497987164
തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ
04942460331.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks