കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സെക്യൂരിറ്റി ഗാർഡ് വാക് - ഇൻ - ഇന്റർവ്യൂ


തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജൂലൈ എട്ടിന് നടക്കും. 


* യോഗ്യത : 15 വർഷം സേവനം പൂർത്തിയാക്കിയ ശേഷം വിരമിച്ച സൈനികനായിരിക്കണം.

  • ഉയർന്ന പ്രായ പരിധി : 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും). 


യോഗ്യരായവർ രാവിലെ ഒൻപത് മണിക്ക് മതിയായ രേഖകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha