ചെമ്മാട് ഖുത്ബുസമാൻ സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു.



ചെമ്മാട്: കോഴിക്കോട് റോഡിൽ താമസിക്കുന്ന ചക്കിപ്പറമ്പത്ത് സത്താർ ഹാജിയുടെ പേരമകനും ചക്കിപ്പറമ്പൻ മുഹമ്മത് നൗഫൽ - ചീനിക്കൽ സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് റയാൻ (13) മരണപ്പെട്ടു. 

ചെമ്മാട് ഖുതുബുസ്സമാൻ എഴാം ക്ലാസ് വിദ്യാത്ഥിയാണ്. അർബുദം ആയിരുന്നു. ഫാത്തിമ നൗഫ, ആസിം സവാദ്, അസ്മിൽ ജമീൽ എന്നിവർ സഹോദരങ്ങളാണ്.  മയ്യിത്ത് ചെമ്മാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി.

Post a Comment

Thanks

أحدث أقدم