മൂന്നിയൂർ: കുണ്ടം കടവ് സ്വദേശി പരേതനായ വെട്ടി കുത്തി ഇസ്മായിലിന്റെ മകൻ ടൈലർ അബൂബക്കർ വി.കെ. ( (57) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ:ബഹ്ജത്ത്, ബാസിത്ത് , സാബിത്ത്, ഹന്നത്ത് .
മരുമക്കൾ: സുലൈമാൻ , ബഷീർ, മുഫീദ , ജാസ്മിൻ . ഖബറടക്കം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
റിപ്പോർട്ട്: അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks