നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു യുവാവ് മരണപ്പെട്ടു


മലപ്പുറം മങ്കട കർക്കിടകം എന്ന സ്ഥലത്ത് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു യുവാവ് മരണപ്പെട്ടു. മങ്കട യുകെ പടി സ്വദേശി നൗഫൽ എന്ന യുവാവ് ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha