വേർപാട് | കൊടപ്പന അബ്ദുറഹ്മാൻ


വെന്നിയൂർ : കരിമ്പിൽ കൊടിമരം സ്വദേശി പരേതനായ കൊടപ്പന കുഞ്ഞിമുഹമ്മദ് എന്നവരുടെ മകൻ  അബ്ദുറഹ്മാൻ (85)നിര്യാതനായി.

ഭാര്യ  പാത്തുമ്മു .

മക്കൾ  :അബ്‌ദുൾ ഗഫൂർ ,ഖാലിദ്,

ശിഹാബ്,അഷ്റഫ്,ജമീല ,റഷീദ,റെജീന.

 മരുമക്കൾ 

മുഹമ്മദ്ഖാസിം വാക്കാട്, 

അലി വാളക്കുളം ,താജുദ്ധീൻ കോട്ടക്കൽ ,

സലീന വേങ്ങര,

ജുബൈന ചെമ്മാട് ,

സബീത കൊളപ്പുറം,

ഫസീല  മൂന്നിയൂർ,

കബറടക്കം  ഇന്ന് (വ്യാഴം) വൈകുന്നേരം  5 മണിക്ക്  കരിമ്പിൽ  ജുമാമസ്ജിദ്  കബർ സ്ഥാനിൽ നടന്നു


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പറ .

Post a Comment

Thanks

أحدث أقدم
Moonniyur Vartha