തിരുരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് അൽ അമീൻ നഗർ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ അമീൻ നഗറിൽ പതാക ഉയർത്തി.മുസ്‌ലിം ലീഗ് കാരണവർ വി.കെ അലവി ഹാജി പതാക ഉയർത്തി.
തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖ്, വാർഡ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദലി പാട്ടശ്ശേരി, ട്രഷറർ വി കെ മുഹമ്മദ് ഹാജി, പഞ്ചായത്ത് യൂത്ത്ലീഗ് സെക്രട്ടറി വി.വി യഹ്‌യ, വാർഡ് യൂത്ത് ലീഗ് ട്രഷറർ എലിമ്പാട്ടിൽ ഇർഫാൻ, മുസ്‌ലിം ലീഗ് നേതാക്കളായ എലിമ്പാട്ടിൽ മുഹമ്മദ് കുട്ടി, വി.കെ മുസ്തഫ, വി.വി സുലൈമാൻ, യു മുഫീദ് മറ്റു പ്രമുകരും സംബന്ധിച്ചു.
Post a Comment
Thanks