ഹജ്ജ് 2026 : അപേക്ഷ സമർപ്പണം തുടങ്ങി


അപേക്ഷകർക്ക് കുറഞ്ഞത് 31-12-2026 വരെ കാലാവധി ഉള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.

പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ പാസ്‌പോർട്ടിൽ Sur name കൂടി ഉൾപ്പെടുത്തണം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണ് 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha