തിരുരങ്ങാടി: യുവാവിന് നേ രെ മൂന്നംഗ സംഘത്തിൻ്റെ അക്രമം. ചെമ്മാട് കമ്പത്ത് റോഡിലെ ചെമ്പൻതൊടി ക മുഹമ്മദലി (43)യെയാ ണ് പ്രഭാത നിസ്കാരത്തിന്നാ യി ബൈക്കിൽ പോകുമ്പോ ൾ അക്രമിച്ചത്.
വീടിന് സമീ പം റോഡിൽ എത്തിയപ്പോൾ സംഘം മുളക് വെള്ളം മു ഖത്തൊഴിച്ച് കത്തിയും വടിയും ഉപയോഗിച്ച് അക്രമി ക്കുകയായിരുന്നു എന്ന് മുഹമ്മദലി പറഞ്ഞു. ബൈക്കി ൽനിന്ന് വീണ ഇദ്ദേഹത്ത വി ണ്ടും അക്രമിച്ചു.
ശബ്ദം കേ ട്ട് അടുത്തുള്ള വീട്ടുകാർ എ ത്തിയപ്പോഴേക്കും അക്രമിക ൾ രക്ഷപ്പെട്ടു. പരുക്കേറ്റ മു ഹമ്മദലിയെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്ര വേശിപ്പിച്ചു. പൊലീസ് അ ന്വേഷണം ആരംഭിച്ചു.
Post a Comment
Thanks