ഹയർ സെക്കന്ററി കമ്മ്യൂണിറ്റി ക്വാട്ട യിൽ താത്കാലികമായി പ്രവേശനം നേടാൻ സിംഗിൾ വിൻഡോ സംവിധാനത്തിൽ നിന്ന് പുറത്ത് പോവേണ്ടി വരുന്നത് പുന :പരിശോധിക്കണം.
കമ്മ്യൂണിറ്റി ക്വാട്ട വഴിയുള്ള പ്രവേശനം സിംഗിൾ വിൻഡോ സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് ശേഷം ആയി ക്രമീകരിക്കുന്നത് പരിഗണിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ തിടുക്കപ്പെട്ട് ഹിതകരമല്ലാത്ത മാറ്റങ്ങൾ കൊണ്ട് വരുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.
إرسال تعليق
Thanks