തിരൂരങ്ങാടി: അടുത്ത മാസം 12,13 തിയ്യതികളിൽ തിരൂരങ്ങാടി വലിയ പള്ളി യൂണിറ്റിൽ നടക്കുന്ന എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു . സയ്യിദ് ഹസൻകോയ തങ്ങൾ മമ്പുറം ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പ്രസിഡണ്ട് സി. കെ. ഹുസെെൻ അഹ്സനി വെളളിയാംപുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മഹ്ളരി വിഷയ അവതരണം നടത്തി.
വലിയ പള്ളി മുദരിസ് ഇബ്രാഹിം ഫൈസി കിടങ്ങയം,കുഞ്ഞു മൊയ്തീൻ മുസ്ലിയാർ, ഖാലിദ് തിരൂരങ്ങാടി, അശ്റഫ് തച്ചറപടിക്കൽ, ഉനൈസ് തിരൂരങ്ങാടി എന്നിവർ സംസാരിച്ചു
إرسال تعليق
Thanks