മലപ്പുറം: ജില്ലയിലെ പ്രമുഖ കോൺ ഗ്രസ് നേതാവ് യൂത്ത് കോൺഗ്രസ് മുൻ മലപ്പുറം ജില്ലാ പ്രസിഡൻ്റ് മുൻ ഡിസിസി വൈസ് പ്രസിഡൻ്റ് കെ.പി സി സി അംഗം , നിലവിൽ കെ പി സി സി എക്സിക്യൂട്ടീവ അംഗവുമായ പൊന്നാനിയിലെ 'വി സെയ്ദ് മുഹമ്മദ് തങ്ങൾ മരണപ്പെട്ടു .
മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പൊന്നാനി വലിയ ജുമുഅ:ത്ത് പള്ളിയിൽ നടക്കും.
Post a Comment
Thanks