ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസും ക്ലബ് ഉൽഘാടനവും

വള്ളിക്കുന്ന്: കൊടക്കാട് പ്രവർത്തിക്കുന്ന സ്കൂൾ ഫോർ ദി ഡഫ് പരപ്പനങ്ങാടിയുടെയും എ.ഡബ്ലു എച് . സ്കൂൾ ഫോർ മെന്റലി ഹാന്റി ക്യാപ്ഡും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

 ക്ലാസിന്റെയും ലഹരി വിമുക്ത ക്ലബിന്റെയും ഉൽഘാടനം പരപ്പനങ്ങാടി എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ ദിനേശൻ  ടി. ഉൽഘാടനം ചെയ്തു. സത്യഭാമ ടീച്ചർ അധ്യക്ഷയായി.അസിസ്റ്റന്റ്‌ ഇൻസ്പെക്ടർ സന്തോഷ്. ടി, പ്രിവന്റീവ് ഓഫീസർ രാജേഷ്. പി, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ രാജ്. വി.ഐശാബി.പി,റസീന. എം, സംസാരിച്ചു. ഹെഡ് മാസ്റ്റർ ടി.കെ. ബഷീർ സ്വാഗതവും സുഹറാബി.പി. നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post