الصفحة الرئيسيةവേർപാട് വേർപാട് | കുഞ്ഞിമുഹമ്മദ് ഹാജി يوليو 01, 2025 0 ചുരങ്ങര: അയ്യായ സ്വദേശി പരേതനായ തലാപ്പറമ്പിൽ മുഹമ്മദ് മകൻ കുഞ്ഞിമുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടിരിക്കുന്നു. (ശിഹാബ് ബഷീർ എന്നവരുടെ ഉപ്പ) ഖബറടക്കം ഇന്ന് വൈകുന്നേരം 3:30 ന് അയ്യായ പള്ളി കബർസ്ഥാനിൽ.
إرسال تعليق
Thanks