കാണ്മാനില്ല



ചെമ്മാട് മാനിപ്പാടം ദാറുല്‍ഹുദായ്ക്ക് മുന്‍വശം താമസിക്കുന്ന മുഹമ്മദ് ശരീഫ് എന്നയാളെ ഇന്നലെ (07-06-2025) രാത്രി മുതല്‍ കാണാനില്ല. 

തിരൂരങ്ങാടി കൗണ്‍സിലര്‍ പിടി ഹംസയുടെ സഹോദരനാണ്. കണ്ടു കിട്ടുന്നവര്‍ താഴെകാണുന്ന നമ്പറില്‍ അറിയിക്കുക


9895145062 ഹംസ

9633624384

04942460331



Post a Comment

Thanks

أحدث أقدم