ചെമ്മാട് മാനിപ്പാടം ദാറുല്ഹുദായ്ക്ക് മുന്‍വശം താമസിക്കുന്ന മുഹമ്മദ് ശരീഫ് എന്നയാളെ ഇന്നലെ (07-06-2025) രാത്രി മുതല്‍ കാണാനില്ല.
തിരൂരങ്ങാടി കൗണ്‍സിലര്‍ പിടി ഹംസയുടെ സഹോദരനാണ്. കണ്ടു കിട്ടുന്നവര്‍ താഴെകാണുന്ന നമ്പറില്‍ അറിയിക്കുക
9895145062 ഹംസ
9633624384
04942460331
Post a Comment
Thanks