വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.
ഡയറക്ടർ: അബുദാബി അൽ ബസ്ര ഗ്രൂപ്പ് , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.
കബറടക്കം ഞായറാഴ്ച മക്കയിൽ. പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്). മാതാവ് : ആയിശുമോൾ.
ഭാര്യ : സൽമ. മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ,
നൈസ ഫാത്തിമ. സഹോദരങ്ങൾ : സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബുദാബി),
സുഹൈല, അസ്മ.
Post a Comment
Thanks