ചേളാരി കോഹിനൂറിൽ ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം



ചേളാരി : ദേശീയപാതയിൽ കോഹിനൂരിൽ വാഹനാപകടം .

KNRC യുടെ ലോറി ബൈക്ക് യാത്രകാരിയുടെ ശരീരത്തിലൂടെ കയറി ബൈക്ക് യാത്രക്കാരി മരണപ്പെട്ടു കൂടെഉണ്ടായിരുന്ന ഭർത്താവിന് പരിക്ക്.  നിലമ്പൂർ പോത്ത്കല്ല് സ്വദേശിനി  സ്വപ്ന (32)  ആണ് മരണപ്പെട്ടത് .

ഇവരുടെ ഭർത്താവ് വേലായുധൻ (38) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.   



Post a Comment

Thanks

أحدث أقدم