ചേളാരി : ദേശീയപാതയിൽ കോഹിനൂരിൽ വാഹനാപകടം .
KNRC യുടെ ലോറി ബൈക്ക് യാത്രകാരിയുടെ ശരീരത്തിലൂടെ കയറി ബൈക്ക് യാത്രക്കാരി മരണപ്പെട്ടു കൂടെഉണ്ടായിരുന്ന ഭർത്താവിന് പരിക്ക്. നിലമ്പൂർ പോത്ത്കല്ല് സ്വദേശിനി സ്വപ്ന (32) ആണ് മരണപ്പെട്ടത് .
ഇവരുടെ ഭർത്താവ് വേലായുധൻ (38) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Post a Comment
Thanks