ചെമ്മാട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു



  തിരൂരങ്ങാടി: ചെമ്മാട് സെക്ടർ സാഹിത്യോത്സവ് സി.കെ നഗർ വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. സി കെ നഗർ ഈസ്റ്റ് വാദിബദർ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

സി കെ നഗർ വെസ്റ്റ്  യൂണിറ്റിലെ ഉമർ ഹാജിയുടെ മകൾ ഹാദിയ വി.കെ സർഗപ്രതിഭയായും വാദിബദർ യൂണിറ്റിലെ അബ്ദുറഹൂഫ് സഖാഫിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് vk കലാപ്രതിഭയായും തെരെഞ്ഞടുക്കപ്പെട്ടു. എസ് വൈ എസ് വെസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട് NM എം സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.


മുഹമ്മദ് യാസീൻ ചെമ്പൻ മുഖ്യാതിഥിയായി  .എസ് വൈ എസ് മലപ്പുറം ഈസ്റ്റ് സെക്രട്ടറി ഫാറൂഖ് മാസ്റ്റർ പള്ളിക്കൽ പ്രമേയ പ്രഭാഷണം നടത്തി. സുഹൈൽ പി.കെ സ്വാഗതവും സ്വാദിഖ് അദനി അധ്യക്ഷത വഹിച്ചു അബ്ദു ജലീൽ അഹ്സനി പ്രാർത്ഥന നടത്തി. 

സമാപന സംഗമം SSF കേരള എക്സിക്യൂട്ടീവ് സ്വാദിഖ് നിസാമി തെന്നല ഉത്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഹുസൈൻ അഹ്സനി അനുമോദന പ്രഭാഷണം നടത്തി. ഹബീബ് മുസ് ലിയർ സ്വാഗതവും മിദ്ലാജ്അമാനി അധ്യക്ഷതയും വഹിച്ചു. 

ഷമീർ മാസ്റ്റർ

മുസ്തഫ മഹ്ള്ളരി. ഉനൈസ് തിരൂരങ്ങാടി എൻഞ്ചിനിയർ അബ്ദുറഹൂഫ് സഖാഫി. Ak അബ്ദുള്ള കുട്ടി ഹാജി ഹുസൈൻ മുസ് ലിയർ ഉമർ ഹാജി ആസിഫലി കുറ്റിയിൽ എന്നിവർ സംബന്ധിച്ചു

Post a Comment

Thanks

Previous Post Next Post