വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.



വേങ്ങര: കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസവുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ 

മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) മരണപ്പെട്ടു.


ഇന്നലെ രാത്രി കാരാത്തോട് 

വച്ചുണ്ടായ വാഹന 

അപകടത്തിലാണ്  മരണപ്പെട്ടത്


ജനാസ നമസ്കാരം വൈകുന്നേരം 

3 മണിക്ക് കക്കാട് ജുമാ മസ്ജിദിൽ.


Post a Comment

Thanks

Previous Post Next Post