കോഴിക്കോട് : ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി.
അപകടത്തിൽപ്പെട്ട രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലെത്തിച്ചു. ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഒരാൾ മരണപ്പെടുകയും ചെയ്തു കൂടുതൽ വിവരങ്ങൾ അറിഞ്ഞിട്ടില്ല.
إرسال تعليق
Thanks