താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.


താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ യുവാവിനെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.

താനൂർ സമദാനി റോഡിൽ താമസിക്കുന്ന ജാഫറിനെ താനൂർ റെയിൽവേ മൂന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ തലക്ക് പരിക്കേറ്റ് രക്തം വാർന്ന് കിടക്കുന്ന നിലയിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

താനൂർ ഡി വൈ എസ് പി പ്രമോദിന്റെ നേതൃത്വത്തിൽ പോലീസും ആർ പിഎഫും,ടിഡിആർഫും വളണ്ടിയർമാർമാരും സ്ഥലത്തെത്തി  മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റും വിവരങ്ങൾ അറിവായിട്ടില്ല.



Post a Comment

Thanks

Previous Post Next Post
Moonniyur Vartha