കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു

 


മൂന്നിയൂർ ചിനക്കൽ ഇസ്സത്ത് എജ്യൂസ്ക്വയർ ഹയർ സെക്കണ്ടറി മദ്റസയിലെ ഗേൾസ് ക്ലബ് പുറത്തിറക്കുന്ന ചിരാത് കയ്യെഴുത്ത് മാസിക ജൂലൈ ലക്കം പ്രകാശനം ചെയ്തു.


മദ്റസയിൽ നടന്ന പാരൻ്റ്സ് മീറ്റിംഗിൽ ഫാറൂഖ് സഖാഫി ചിനക്കൽ മദ്റസ സെക്രട്ടറി നഈം നിസാമിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

സദർ മുഅല്ലിം ഹസ്സൻ അഹ്‌സനി മഞ്ചേരി അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ, ഉസ്താദുമാർ പങ്കെടുത്തു 


Post a Comment

Thanks

Previous Post Next Post
Moonniyur Vartha