ലോഗോ പ്രകാശനം ചെയ്തു

 


നന്നമ്പ്ര സ്കിൽ ഡവലപ്മെൻ്റ് മൾടി പർപ്പസ് കോ- ഓപറേറ്റീവ് സൊസൈറ്റി യുടെ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ ദിനേശ് ലോഗോ പ്രകാശനം ചെയ്തു.

സംഘം പ്രസിഡൻ്റ് സലീം പൂഴിക്കൽ അധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം രജിസ്ട്രാർ ഇൻ ചാർജ് സുബൈദ കെ, ജൂനിയർ കോഓപറേറ്റീവ് ഇൻസ്പെക്ടർ സറീന കെസി, പനയത്തിൽ മുസ്തഫ, മദാരി അബ്ദുറഹിമാൻ കുട്ടി ഹാജി, പച്ചായി ബാവ, എംപി അബ്ദുസ്സമദ്,  ഷെമീർ പൊറ്റാണിക്കൽ, കുറ്റിയത് അബു ഹാജി, നവാസ് കല്ലത്താണി എന്നിവർ സംസാരിച്ചു. സെക്രട്ടറി പച്ചായി മൊയ്തീൻകുട്ടി സ്വാഗതം പറഞ്ഞു.

Post a Comment

Thanks

أحدث أقدم