പൂക്കോട്ടുംപാടം കവള മുക്കട്ട ഏലക്കല്ലില്‍ പുലിയെ കണ്ട തായി അഭ്യൂഹം


ശനിയാഴ്ച രാത്രി 11 മണിയോടെ കോഴി ഫാമിലേക്ക് വാഹനവുമായി പോകുമ്പോഴാണ് മൈലമ്പാറ സ്വദേശി പുലിയെ കണ്ടത് നിലക്കല്ല റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി പറഞ്ഞത്. 

വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ പുലി മുകളിലേക്ക് പോവുകയായിരുന്നു. വിവരത്തെ തുടർന്ന് വനം വകുപ്പ് അധികൃതർ വന്ന പരിശോധന നടത്തി. എങ്കിലും കാല്പാടുകളൊന്നും കണ്ടെത്താനായില്ല. അതെ സമയം തെരുവ് നായകളുടെ സാന്നിധ്യം നാട്ടുകാരെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.


രാത്രിയിൽ വനം വകുപ്പിന്റെ പെട്രോളിംഗ് ഉണ്ടായിരിക്കുമെന്നും ആവശ്യമെങ്കിൽ കാമറ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു 


Post a Comment

Thanks

Previous Post Next Post
Moonniyur Vartha