1 പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. *l അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു .
2 പ്രവേശനം ജൂൺ 10, 11 തീയതികളിൽ
3 ഒന്നാമത്തെ ഓപ്ഷൻ കൊടുത്ത സ്കൂളിലാണെങ്കിൽ സ്ഥിരം അഡ്മിഷൻ എടുക്കണം
4 2 മുതൽ ഓപ്ഷൻ ആണെങ്കിൽ
താത്കാലികമായി ചേരാവുന്നതാണ്.
5 അഡ്മിഷൻ (സ്ഥിരം/താത്കാലികം) ഹാജരാക്കേണ്ട രേഖകൾ
▪️അലോട്ട്മെൻ്റ് ലെറ്റർ
▪️റിസൽട്ട് ഷീറ്റ്
▪️ടി. സി
▪️കോണ്ടക്ട് സർട്ടിഫിക്കറ്റ്
▪️ബോണസ് പോയൻ്റിനായി നൽകിയ
വിവരങ്ങളുടെ സർട്ടിഫിക്കറ്റ്
▪️കായിക മേള , കലോത്സവം, NCCSPC, Scout & Guides , JRC , Club, LSS, USS സർട്ടിഫിക്കറ്റുകൾ
6 ഫീസ്
7 ജാതി SSLC ഷീറ്റിലെ മതിയായും SSLC ഷീറ്റിൽ ഇല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണം
8 EWS ക്ലയിം ചെയ്തവർ സർട്ടിഫിക്കറ്റ്
ഹാജരാക്കണം
9 താത്കാലിക പ്രവേശനം നേടുന്നവർക്ക് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് റദ്ധാക്കാൻ അവസരമുണ്ട്
10 അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ റദ്ധാക്കി സ്ഥിരം പ്രവേശനം നേടാൻ അവസരുണ്ട്.
Post a Comment
Thanks