+1 അഡ്മിഷൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



1   പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. *l അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു .

2    പ്രവേശനം ജൂൺ 10, 11 തീയതികളിൽ

3  ഒന്നാമത്തെ ഓപ്ഷൻ കൊടുത്ത സ്കൂളിലാണെങ്കിൽ സ്ഥിരം അഡ്മിഷൻ എടുക്കണം

4  2 മുതൽ ഓപ്ഷൻ ആണെങ്കിൽ 

താത്കാലികമായി ചേരാവുന്നതാണ്.

5  അഡ്മിഷൻ (സ്ഥിരം/താത്കാലികം) ഹാജരാക്കേണ്ട രേഖകൾ

▪️അലോട്ട്മെൻ്റ് ലെറ്റർ

▪️റിസൽട്ട് ഷീറ്റ്

▪️ടി. സി 

▪️കോണ്ടക്ട് സർട്ടിഫിക്കറ്റ്

▪️ബോണസ് പോയൻ്റിനായി നൽകിയ

വിവരങ്ങളുടെ സർട്ടിഫിക്കറ്റ്

▪️കായിക മേള , കലോത്സവം, NCCSPC, Scout & Guides , JRC , Club, LSS, USS സർട്ടിഫിക്കറ്റുകൾ

6  ഫീസ്

7  ജാതി SSLC ഷീറ്റിലെ മതിയായും SSLC ഷീറ്റിൽ ഇല്ലെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണം

8  EWS ക്ലയിം ചെയ്തവർ സർട്ടിഫിക്കറ്റ് 

ഹാജരാക്കണം

9  താത്കാലിക പ്രവേശനം നേടുന്നവർക്ക് ഓപ്ഷനുകൾ തിരഞ്ഞെടുത്ത് റദ്ധാക്കാൻ അവസരമുണ്ട്

10  അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ റദ്ധാക്കി സ്ഥിരം പ്രവേശനം നേടാൻ അവസരുണ്ട്.

Post a Comment

Thanks

أحدث أقدم