വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിച്ച് അപകടം..പറമ്പിൽപീടിക സ്വദേശി മരണപ്പെട്ടു.


തിരൂരങ്ങാടി: പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ  മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ    ബസ്സും ബൈക്കും കൂട്ടിയിടിച്ചു    പറമ്പിൽപീടിക  വരപ്പാറ സ്വദേശി  വരിച്ചാലിൽ വീട്ടിൽ മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്.


Post a Comment

Thanks

Previous Post Next Post