കോഴിക്കോട് കൊടുവള്ളി: ചൂരൽമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ പന്നൂർ സ്വദേശി അബ്ദുൽ റൗഫിൻ്റെ മകൾ മൂന്നു വയസ്സുകാരി സൂഹി സഹയുടെ മൃതദേഹം ചാലിയാർ പുഴയിൽ കണ്ടെത്തി.
നാല് ദിവസം മുൻപ് മാതാവിന്റെ സഹോദരി റുക്സാനയുടെ ചൂരൽ മലയിലെ വീട്ടിലേക്ക് മാതാവിൻ്റെ പിതാവിനും മാതാവിനെപ്പമാണ് സൂഹി താമസിക്കാൻ പോയതായിരുന്നു. അന്ന് അർദ്ധ രാത്രിയാണ് ഉരുൾ പൊട്ടലുണ്ടായത്. പന്നൂർ ടൗൺ മുസ്ലിം യൂത്ത് ലീഗ് ട്രഷററാണ് പിതാവ് പാറയുള്ള കണ്ടിയിൽ അബ്ദുൽ റഊഫ്.
Post a Comment
Thanks