Homeനാട്ടുവാർത്ത V.K പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. July 06, 2024 0 കൊളപ്പുറം: ദേശീയപാത തലപ്പാറ റൂട്ടിൽ വി.കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു അപകടം.ആർക്കും പരിക്കില്ല ചേളാരിയിലെ ബാങ്ക് ജീവനക്കാരനായ കോട്ടക്കൽ സ്വദേശിയുടെ വാഹനമാണ് തലകീഴായി മറിഞ്ഞത്.
Post a Comment
Thanks