V.K പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു.


കൊളപ്പുറം: ദേശീയപാത തലപ്പാറ റൂട്ടിൽ 

വി.കെ പടിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു 

അപകടം.


ആർക്കും പരിക്കില്ല

 ചേളാരിയിലെ ബാങ്ക് ജീവനക്കാരനായ കോട്ടക്കൽ സ്വദേശിയുടെ വാഹനമാണ് തലകീഴായി മറിഞ്ഞത്.




Post a Comment

Thanks

أحدث أقدم