1500 വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് സാക്ഷിയായി എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് വെള്ളിയാഴ്ച (ഇന്ന്) തുടക്കമാകും.
വ്യവസായം വരച്ച ഭൂപടങ്ങൾ എന്ന പ്രമേയത്തിൽ കൊളപ്പുറത്താണ് സാഹിത്യോത്സവ് നടക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി 1500 ൽ അധികം പ്രതിഭകൾ മത്സരിക്കും
إرسال تعليق
Thanks