കാണുന്നിടത്തെല്ലാം നിറുത്തി
ആളെ കയറ്റിയും ഇറക്കിയും
സമയം വൈകി എന്ന് പറഞ്ഞു
വിദ്യാർത്ഥികളെ കയറ്റാതെ
പോകുന്നത് ബസ്സ് ജീവനക്കാരുടെ
സ്ഥിരം പരിവാടിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
സൗകര്യപ്രദവുമായ ബസ് യാത്ര ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍, വിദ്യാർത്ഥികളെ കയറ്റാതെ പോകുന്നു ബസ്സ് ജീവനക്കാർക്കെതിരെ
കര്‍ശന നടപടിയെന്ന് RTO..
إرسال تعليق
Thanks