കുറ്റിപ്പുറം: ദേശീയപാതയിൽ പാണ്ടികശാല സർവീസ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി.കുറ്റിപ്പുറം ഭാഗത്തു നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് വഴി പോവേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോവാൻ ശ്രമിക്കുക.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633.
إرسال تعليق
Thanks