തിരൂരങ്ങാടിയിൽ അപകടം കാത്ത് നിരവധി വീടുകൾ.



തിരൂരങ്ങാടി: ഏതു സമയത്തും പുഴ വിഴുങ്ങി തിരുരങ്ങാടി വെള്ളിലക്കാട്ട്  നിരവതി വിടുകൾ നഷ്ടപ്പെടാൻ സാധ്യത യുണ്ട് ഈ വിഷയത്തിൽ ഏറെ കാലമായി പുഴയുടെ സൈഡിൽ മണ്ണ് ഇടിയാത്ത രൂപത്തിൽ സംരക്ഷണഭിത്തി കെട്ടി  ഞങ്ങളുടെ ജീവൻ രക്ഷിക്കണം എന്ന നാട്ടുകാരുടെ പരാതികൾ മുഖവിലക്ക് എടുക്കാതെ മുഖം തിരിഞ്ഞു നടക്കുന്ന ജന പ്രതിനിധികൾ ഒരു വലിയ ദുരന്ത വാർത്ത വരുന്നതിനെ സ്വാഗതം ചെയ്യുകയാണോ എന്ന് പിഡിപി തിരുരങ്ങാടി ടൗൺ കമ്മറ്റി അരോപിച്ചു.  



അസൈൻ പാപത്തി അധ്യക്ഷതവഹിച്ച യോഗംമുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി ഉൽഘടനം ചെയ്തു മുല്ലക്കോയ തങ്ങൾ. കുട്ടി റഫീഖ് . എന്നിവർ പ്രസംഗിച്ചു ഇല്യാസ് എം കെ സ്വാഗതാവും നാസർ വീ പി നന്ദിയും പറഞ്ഞു 

Post a Comment

Thanks

أحدث أقدم
Moonniyur Vartha